{"product_id":"viswasthanaya-kallan","title":"Viswasthanaya Kallan","description":"\u003cp\u003e\u003cspan\u003eഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്ന് അവന്റെ വിലാപതുല്യമായ പ്രാര്ത്ഥനപോലെ ദസ്തയവ്സ്കി എഴുതുന്നു. കള്ളനും കൊലപാതകിയുമടക്കമുള്ള നിന്ദിതനും ഹിന്ധിതരുമായ ജനസമൂഹം ആ കൈവെള്ളയില് കരുണയോടെ വിശുദ്ധീകരിക്കപ്പൊടുന്നു. മനുഷ്യമനസ്സിന്റെ മുഴുവന് വിചിത്ര സഞ്ചാരവും മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളന്.കര്ഷകനായ മരിയ. ഒന്പത് കത്തുകളില് ഒരു നോവല് എന്നീലഘുനോവലുകളുടെ സമാഹാരം.\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463513392,"sku":"Default Title","price":68.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260430-WA0012.jpg?v=1778771011","url":"https:\/\/yellowfeatherbookstore.in\/products\/viswasthanaya-kallan","provider":"Yellow Feather Bookstore","version":"1.0","type":"link"}