{"product_id":"y-g","title":"Y G","description":"പൂക്കളെത്ര വിരിഞ്ഞാലും പുന്തോട്ടമാകണമെങ്കിൽ അതിൽ ശലഭങ്ങളും വേണം. വിരസജീവിതത്തിൽ താര കാത്തിരുന്നതും ശലഭത്തെയായിരുന്നു. ഒരു നിലാക്കാലവുമായി അവൻ വിരുന്നുവന്നപ്പോൾ അവൾ പുനർജനിക്കുന്നു. നിഴലും നിലാവും കണ്ട്, നിനവും മുറിവുമേറ്റ് പ്രണയനദി നീന്തിക്കടന്ന താരയുടെ അസാധാരണ ജീവിതം പറയുന്ന നോവൽ","brand":"Mankind Literature","offers":[{"title":"Default Title","offer_id":66876476457264,"sku":null,"price":168.3,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/y-g","provider":"Yellow Feather Bookstore","version":"1.0","type":"link"}