Bibliophilic Insanities

Abusara

Abusara

Regular price Rs. 153.00
Regular price Rs. 180.00 Sale price Rs. 153.00
Sale Sold out
Shipping calculated at checkout.
Quantity
മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം. പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു.
View full details