1
/
of
0
DC Books
Adhikarathinte Vazhikal Aneethiyudeyum
Adhikarathinte Vazhikal Aneethiyudeyum
Regular price
Rs. 339.15
Regular price
Rs. 399.00
Sale price
Rs. 339.15
Shipping calculated at checkout.
Quantity
Couldn't load pickup availability
നീതി എവിടെ? എന്ന പുസ്‌തകത്തിനുശേഷം എ. ഹേമചന്ദ്രൻ ഐ.പി.എസ്. എഴുതുന്ന സർവീസ് സ്റ്റോറിയാണ് അധികാരത്തിന്റെ വഴി അനീതിയുടെയും. സോളാർ കേസും എ.കെ.ജി. സെൻ്റർ ആക്രമണവുമുൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട പല കേസുകളും പുസ്‌തകത്തിൽ ഉൾപ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിൻ്റെ ഇടനാഴികളിൽ സാധാരണക്കാർക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദർഭങ്ങളും അധികാരത്തിൻ്റെ വഴി അനീതിയുടെയും എന്ന പുസ്‌തകത്തിൽ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോൾ പൊതുജനത്തിൽ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥകൾ പ്രതിപാദിക്കുന്ന പുസ്‌തകം.