1
/
of
1
Yellow Feather Bookstore
Adhyatma Ramayanam
Adhyatma Ramayanam
Regular price
Rs. 764.00
Regular price
Rs. 899.00
Sale price
Rs. 764.00
Shipping calculated at checkout.
Quantity
Couldn't load pickup availability
എഴുത്തച്ഛന്റെ രാമായണം, വ്യാഖ്യാനം സാധാരണക്കാർക്കുപോലും രാമായണം പൂർണ്ണമായും ഗ്രഹിക്കത്തക്കവിധമുള്ള ലളിതവും ഭാവദീപ്തവുമായ വ്യാഖ്യാനം. മുഴുവൻ പദങ്ങളുടെയും അർത്ഥവിവരണം. രാമായണമാസക്കാലത്തേക്കു മാത്രമല്ല നിത്യപാരായണത്തിനും ഉപയോഗിക്കാവുന്നത്. ഉത്തരരാമായണമടക്കമുള്ള അദ്ധ്യാത്മരാമായണത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാനം മലയാളത്തിൽ ആദ്യം. പല അച്ചടിപ്പാഠങ്ങളിലും വിട്ടുപോയ വരികൾ ഈ വ്യാഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Share
