1
/
of
1
Yellow Feather Bookstore
Adrishyamurivukal
Adrishyamurivukal
Regular price
Rs. 272.00
Regular price
Rs. 320.00
Sale price
Rs. 272.00
Shipping calculated at checkout.
Quantity
Couldn't load pickup availability
അദൃശ്യമുറിവുകൾ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു." - ശ്രീപാർവതി ഇടുക്കിയിലെ പുലിയൻമല എന്ന മലയോരഗ്രാമത്തിൽ അടുത്തടുത്തായി നടക്കുന്ന ഏഴ് ആത്മഹത്യകളും, അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന കട്ടപ്പന സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെയും കഥയാണിത്. Crime investigation, myths, fantasy ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമാകുന്ന, ഒരു സിനിമ കാണുമ്പോലെ imagine ചെയ്തു വായിക്കാൻ കഴിയുന്നൊരു പുസ്തകമാണിത്.
Share
