Skip to product information
1 of 1

Yellow Feather Bookstore

Amavasi

Amavasi

Regular price Rs. 225.00
Regular price Rs. 265.00 Sale price Rs. 225.00
Sale Sold out
Shipping calculated at checkout.
Quantity

ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവര്ഗ്ഗരതിയുടെ സീല്ക്കാരങ്ങളും മരണമുഹൂര്ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം

View full details