1
/
of
1
Yellow Feather Bookstore
Amina To & From Delhi
Amina To & From Delhi
Regular price
Rs. 213.00
Regular price
Rs. 250.00
Sale price
Rs. 213.00
Shipping calculated at checkout.
Quantity
Couldn't load pickup availability
എഴുത്തുകാരിയുടെ യഥാർത്ഥ്യത്തിനും ഭാവനക്കുമിടയിലൂടെ സഞ്ചരിച്ച് ആമി ഡൽഹിയിലെത്തുന്നു. ഡൽഹിയിലേക്കുള്ള യാത്രയിലേക്ക് ട്രെയിൻ കയറിയത് മുതൽ പഠന കാലവും ജോലി കാലവും വരെ വ്യത്യസ്ത മനുഷ്യരുമായും ജീവിതങ്ങളുമായും സാഹചര്യങ്ങളുമായും അവളുടെ മല്ലിടലാണ് ഈ നോവൽ. അതിൽ സൗഹൃദവും പ്രണയവും സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും എല്ലാമുണ്ട്. ലോകത്തോടും വ്യവസ്ഥകളോടുമുള്ള അവളുടെ വീക്ഷണവും എതിർപ്പും കലഹിക്കലുമെല്ലാമുണ്ട്. അവളുടെ പുറം കാഴ്ചകളും ഉൾക്കാഴ്ചകളുമുണ്ട്. ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവിൽ ജീവിതം തന്നെ തല തിരിഞ്ഞുപോയപ്പോൾ അതിനെ നേരെ പിടിക്കാൻ നടത്തുന്ന ഓട്ടങ്ങളുണ്ട്. ഒടുവിലത്തെ നിശ്വാസമുണ്ട്.
Share
