Skip to product information
1 of 1

DC Books

Aanum Pennum

Aanum Pennum

Regular price Rs. 106.00
Regular price Rs. 125.00 Sale price Rs. 106.00
Sale Sold out
Shipping calculated at checkout.
Quantity

മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥകളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളായിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്.

View full details