1
/
of
1
Yellow Feather Bookstore
Arangu Kanatha Nadan
Arangu Kanatha Nadan
Regular price
Rs. 383.00
Regular price
Rs. 450.00
Sale price
Rs. 383.00
Shipping calculated at checkout.
Quantity
Couldn't load pickup availability
തന്റെ ചിന്തയിലും പ്രവൃത്തിയിലും ചലനമുണ്ടാക്കിയ വ്യക്തികളെയും സംഭവങ്ങളെയും കൊണ്ടു വൈവിധ്യപൂർണ്ണമാക്കിയ ആത്മകഥനം. അവിചാരിത കൂടിക്കാഴ്ചകൾ ജീവിതമെന്ന നാടകത്തിന്റെ ഭാവിയെ മറച്ചുനിന്ന് യവനിക ഉയർത്തുകയായിരുന്നു ഈ നടന്റെ മുന്നിൽ. സ്മൃതിപഥത്തിന്റെ അഗാധതയിൽ അലിഞ്ഞുചേർന്ന ചിത്രങ്ങളെ ഒന്നൊന്നായി പെറുക്കിയെടുക്കുകയാണ് തിക്കോടിയൻ അരങ്ങു കാണാത്ത നടനിലൂടെ, കേരളത്തിന്റെ പ്രത്യേകിച്ചും മലബാറിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ തിക്കോടിയേന്റെ ഈ കൃതി സംഭവബലുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രമാണ്.,
Share
