1
/
of
1
Yellow Feather Bookstore
Ashithayude Kathakal
Ashithayude Kathakal
Regular price
Rs. 281.00
Regular price
Rs. 330.00
Sale price
Rs. 281.00
Shipping calculated at checkout.
Quantity
Couldn't load pickup availability
അഷിത രചിച്ച ചെറുകഥാ സമാഹാരമാണ് അഷിതയുടെ കഥകൾ. 2015 ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു. ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്. നടക്കുന്തോറും കൂടുതല്ക്കൂടുതല് ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില് മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്മല്യവും സവിശേഷതകളായുള്ള ഈ കഥകള് വായനക്കാരനു നേര്ക്കു പിടിച്ച കണ്ണാടിയാണ്.
Share
