Skip to product information
1 of 1

DC Books

Athmavinu shariyennu thonnunna karyangal

Athmavinu shariyennu thonnunna karyangal

Regular price Rs. 169.00
Regular price Rs. 199.00 Sale price Rs. 169.00
Sale Sold out
Shipping calculated at checkout.
Quantity
ചരിത്രം ആവർത്തിക്കുകയാണ്. മനുഷ്യരുള്ള കാലത്തോളം ഇതിങ്ങനെതന്നെ തുടരുമെന്നും പ്രതീക്ഷിക്കാം. അസംഖ്യം ആത്മാവുകൾ തനിക്ക് ഇരയായിതീർന്നിട്ടുണ്ടെന്നതിൽ നരകംസന്തോഷിക്കട്ടെ. നാം ഖിന്നരാകേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, ആത്മാവിൽ വിശുദ്ധിയോടെ കദനം നിറഞ്ഞ കാലത്തിന്റെ ഭാരം ഏറ്റുവാങ്ങിയവരെയും ചരിത്രം കാട്ടിത്തരുന്നുണ്ട്. അവർക്കുള്ളതാണ് ഈ ആഖ്യായിക. ചരിത്രാഖ്യായികയെന്ന് ആഖ്യായികാകാരൻ ഇതിനെ വിളിക്കുന്നില്ലെങ്കിലും ചരിത്രം നിറയുന്ന ഈ ആഖ്യായിക പരമാർത്ഥത്തിൽ ഒരു ചരിത്രാഖ്യായികതന്നെയാണ്.
View full details