1
/
of
1
DC Books
Athramel Oru Pennil
Athramel Oru Pennil
Regular price
Rs. 204.00
Regular price
Rs. 240.00
Sale price
Rs. 204.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്. ഇതില് ഓര്മ്മകള്, ആചാരങ്ങള്, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്. -സച്ചിദാനന്ദന് ഓര്മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്. മനുഷ്യന് എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്. മാതൃഭൂമി ഓണ്ലൈനിലൂടെ വായനക്കാര് സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം
Share
