1
/
of
1
Green Books
Auschwitzile Chuvanna Porali
Auschwitzile Chuvanna Porali
Regular price
Rs. 221.00
Regular price
Rs. 260.00
Sale price
Rs. 221.00
Shipping calculated at checkout.
Quantity
Couldn't load pickup availability
നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽപ്പാലയങ്ങളെ കേന്ദ്രീകരിച്ചെഴുതിയ നോവൽ. ക്രൂരതയുടെ ആൾരൂപമായ ഹിറ്റ് ലർക്കെതിരെ ഓഷ്വിറ്റ്സിൽ അരങ്ങേറിയ യഹൂദരുടെ ധീരസമരങ്ങളും ചെറുത്തുനില്പുകളും ഈ കൃതിയിൽ അനശ്വരമാകുന്നു. സമരങ്ങൾ പരാജയങ്ങളിൽ അമരുന്പോഴും അനശ്വരനാകുന്ന വിപ്ലവകാരിയെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയിൽ അടയാളപ്പെടുത്തുന്നുണ്ട് .ആഖ്യാനം കൊണ്ടും ആന്തരിക ഗരിമ കൊണ്ടും സൂക്ഷ്മമായ നിരീക്ഷണപടുത്വം കൊണ്ടും ശ്രദ്ധേയമായ കൃതി. ബ്ലോഗിലൂടെ അസംഖ്യം വായനക്കാരെ സൃഷ്ടിച്ച ചരിത്രവും അരുണ് ആർഷയുടെ ഈ നോവലിനുണ്ട്. പാശ്ചാത്യസാഹിത്യത്തിന്റെ സമഗ്രതയെ ഓർമ്മിപ്പിക്കുന്ന മലയാളത്തിലെ വേറിട്ട രചന.
Share
