1
/
of
1
Yellow Feather Bookstore
Avalente Renuka
Avalente Renuka
Regular price
Rs. 213.00
Regular price
Rs. 250.00
Sale price
Rs. 213.00
Shipping calculated at checkout.
Quantity
Couldn't load pickup availability
വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക.
Share
