Skip to product information
1 of 1

DC Books

Avanavante Anandham Kandethan Ulla Vazhikal

Avanavante Anandham Kandethan Ulla Vazhikal

Regular price Rs. 298.00
Regular price Rs. 350.00 Sale price Rs. 298.00
Sale Sold out
Shipping calculated at checkout.
Quantity

ഉന്മത്തശരീരംകൊണ്ട് ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന് എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്' എന്ന് ഒറ്റവാക്യത്തില് എഴുതിയാല് അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല് കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില് ഉച്ചകോടിയിലെത്തുന്നു. - ഇന്ത്യാ ടുഡെ ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്ന്ന ഒരു അപൂര്വ്വസൃഷ്ടി..

View full details