1
/
of
1
DC Books
Avante Smaranakal
Avante Smaranakal
Regular price
Rs. 106.00
Regular price
Rs. 125.00
Sale price
Rs. 106.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല് ജോലിക്കാരന് തന്റെ അച്ഛനാണന്നും അവന് സങ്കല്പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന് ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള് ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്
Share
