Skip to product information
1 of 1

Yellow Feather Bookstore

Ave Maria

Ave Maria

Regular price Rs. 106.00
Regular price Rs. 125.00 Sale price Rs. 106.00
Sale Sold out
Shipping calculated at checkout.
Quantity

ഈ സമാഹാരത്തിൽ സ്വന്തം കഥകളുടെ തന്നെ പൊളിച്ചെഴുത്തിലൂടെ ഓരോ കഥയെയും തികച്ചും നവീനമാക്കുന്ന രചനാദൗത്യം കാണാം. ഓരോ കഥയെയും മുൻകഥയെക്കാൾ ഒരു ചുവടു മുന്നോട്ടുവെക്കാൻ പഠിപ്പിക്കുന്ന ഈ കഥാകാരിയുടെ ശില്പവിദ്യ ആശ്ച്ചര്യകരമാണ്. മലയാളത്തിലെ കഥയെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യത്തിലാണ് ഈ കഥകളുടെ നില. കഥകളിൽ കാരുണ്യത്തിൽ നിന്നും വിരിയുന്ന നർമ്മം ഈ കഥകൾക്ക് വേറിട്ട ഒരിടം നൽകുന്നു

View full details