1
/
of
1
Yellow Feather Bookstore
B C 261
B C 261
Regular price
Rs. 357.00
Regular price
Rs. 420.00
Sale price
Rs. 357.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്ത്ത ഒരു മികച്ച ത്രില്ലര്. മലയാളത്തിന്റെ മതിലുകള് ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്തക്ക ശക്തമായത്. -ആനന്ദ് നീലകണ്ഠന് ചരിത്രവും ഭാവനയും ചാലിച്ചുചേര്ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ ഒരു മികച്ച രചനയാക്കി മാറ്റുന്നത്. -ടി.ഡി. രാമകൃഷ്ണന് ഭൂതകാലത്തെയും വര്ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള് വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.
Share
