Skip to product information
1 of 1

Yellow Feather Bookstore

Blue is the Warmest Color

Blue is the Warmest Color

Regular price Rs. 77.00
Regular price Rs. 89.00 Sale price Rs. 77.00
Sale Sold out
Shipping calculated at checkout.
Quantity

പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യ പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങൾ ഡി സി ബുക്സ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നു. ജലകന്യക, ട്രിവാൻഡ്രം മെയിൽ, വിമർശനം ഒരു സർഗാത്മക പ്രവർത്തനമാണ്, പരോൾ, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ, പരമപദം, ഡോക്ടർ ഞാൻ ഒരു ലെസ്ബിയൻ ആണോ?, അച്ഛൻമരം തുടങ്ങി എട്ടു കഥകളാണ് കെ.വി. മണികണ്ഠന്റെ ഈ സമാഹാരത്തിലുള്ളത്.

View full details