Skip to product information
1 of 1

Yellow Feather Bookstore

Budharakshasam

Budharakshasam

Regular price Rs. 230.00
Regular price Rs. 270.00 Sale price Rs. 230.00
Sale Sold out
Shipping calculated at checkout.
Quantity

ഭൂമിയിൽനിന്നും പ്രകാശസംശ്ലേഷണത്തിലൂടെ വൃക്ഷങ്ങൾ പുറത്തുവിടുന്ന ഓക്സിജനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സമാധാനത്തിൻ്റെ ചാവേറുകളായ മെഷിയാമാർ, പരീക്ഷണങ്ങൾക്കായി ചില റിസർച്ച് സ്ക്കോളേഴ്സിനെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായി പാർപ്പിക്കുന്നു. ഇത് മനസ്സിലാക്കുന്ന പോലീസ് മേധാവി അന്വേഷണത്തിനായി കുറ്റാന്വേഷണ നോവൽ രചയിതാവുകൂടിയായ മാളവിക ഹരേൻ എന്ന എ.ഡി.ജി.പി.യെയും ടീമിനേയും നിയോഗിക്കുന്നു. അന്വേഷണവും നോവൽ രചനയും സമാന്തരമായി കൊണ്ടുപോവുന്ന മാളവിക. പരീക്ഷണങ്ങൾക്കിടയിലെ സംഘർഷാത്മകതയും, മെഷിയാക്കളുടെ അന്ധമായ വിശ്വാസ പ്രമാണങ്ങളും, നിഗൂഢതകളും കൂടിച്ചേർന്ന് അത്യന്തം രസകരമായ ത്രില്ലർ നോവൽ.

View full details