1
/
of
1
Yellow Feather Bookstore
Chandana Marangal
Chandana Marangal
Regular price
Rs. 68.00
Regular price
Rs. 80.00
Sale price
Rs. 68.00
Shipping calculated at checkout.
Quantity
Couldn't load pickup availability
''ഞാന് ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന് ജീവച്ഛവമെന്നപോല് അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.'' മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്വ്വമായ രേഖപ്പെടുത്തല്
Share
