Skip to product information
1 of 1

DC Books

Charlie Master

Charlie Master

Regular price Rs. 77.00
Regular price Rs. 90.00 Sale price Rs. 77.00
Sale Sold out
Shipping calculated at checkout.
Quantity

ഓർമയുടെ ആഴങ്ങളിലേക്കുള്ള രാമകൃഷ്ണൻറെ ഊളിയിടൽ . തൻറെ ആദ്യ അദ്ധ്യാപകനായ ചാർളി മാസ്റ്റെരിന്റെ ജീവിതത്തിലൂടെ രാമകൃഷ്ണൻ ഒന്നുകൂടെ സഞ്ചരിക്കുന്നു .

നന്മയുടെ പാഠങ്ങള് മറന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ അനാവരണം ചെയ്യുന്ന കൃതിയാണ് ചാര്ളിമാസ്റ്റര്. സത്യവും കനിവും പഠിപ്പിച്ച ആ പഴയ കാലത്തില്നിന്നും ധാര്മ്മികമായി തകര്ച്ച നേരിടുന്ന പുതിയ കാലത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് ഓര്മ്മപ്പെടുത്തുകയാണ് ഈ കൃതി. മലയാള നോവലിന് നവം നവങ്ങളായ രൂപഭാവങ്ങള് നല്കിയ എം. മുകുന്ദന്റെ ഈ പുസ്തകം ആസ്വാദകരെ വായനയുടെ പുതുമേഖലകളിലേക്ക് നയിക്കുന്നു.

View full details