1
/
of
1
Yellow Feather Bookstore
Charulatha
Charulatha
Regular price
Rs. 145.00
Regular price
Rs. 170.00
Sale price
Rs. 145.00
Shipping calculated at checkout.
Quantity
Couldn't load pickup availability
നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂർ ആവിഷ്ക്കരിച്ചത് ആസ്വാദകരെ ആഹ്ലാദിപ്പിച്ചു. ഇന്ന് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറിയിരിക്കുന്നു. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിൽ ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
Share
