1
/
of
1
DC Books
Chavukali
Chavukali
Regular price
Rs. 169.00
Regular price
Rs. 199.00
Sale price
Rs. 169.00
Shipping calculated at checkout.
Quantity
Couldn't load pickup availability
2006-ലെ കേരള സാഹിത്യക്കാദമി അവാര്ഡ് നേടിയ കൃതി. തനിക്കു ചുറ്റുമുള്ള ലോകത്തെ സ്വാംശീകരിക്കുമ്പോഴും എഴുത്തിൽ ഒരു മറുലോകം മെനയാനും അതിനെ ലോകത്തിലേക്കുതന്നെ തുറന്നു വിടാനും കഥാകാരന് കഴിയുന്നു. ലോകത്തുനിന്നും പിടിച്ചെടുത്ത ഭാഷയെ അതിന്റെ അടരുകൾവിരുത്തി തിരിച്ചു നിക്ഷേപിക്കുന്ന ഈ തന്റേടം കഥാലോകത്ത് ഇ. സന്തോഷ്കുമാറിനെ വ്യത്യസ്തനാക്കുന്നു. ചാവുകളി, ഒരു മരണം നിരവധി മരണങ്ങൾ, ചേക്ക, തടാകം, കാറ്റാടിമരങ്ങൾ, കൺകെട്ടുകഥ തുടങ്ങി പതിനൊന്ന് കഥകൾ.
Share
