Skip to product information
1 of 1

Yellow Feather Bookstore

Chethambalukal

Chethambalukal

Regular price Rs. 128.00
Regular price Rs. 150.00 Sale price Rs. 128.00
Sale Sold out
Shipping calculated at checkout.
Quantity

നിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്

View full details