Skip to product information
1 of 1

Yellow Feather Books

Chittilasseriyile Choolamvilikkar

Chittilasseriyile Choolamvilikkar

Regular price Rs. 440.00
Regular price Rs. 550.00 Sale price Rs. 440.00
Sale Sold out
Shipping calculated at checkout.
Quantity

രാത്രിയായി.. നരച്ച ഇരുട്ടിൽ പുകച്ചുരുളുകൾ വഴിതെറ്റിനിന്നു. ഹവിസിന്റെ ഗന്ധമലിഞ്ഞ പുകച്ചുരുളുകളിൽ ശ്രീഹരി അമ്മാമ്മയുടെ രൂപം തേടിയലഞ്ഞു.. തലേന്നുവരെ നക്ഷത്രങ്ങൾ ചിരിച്ചുനിന്ന ആകാശം നരപിടിച്ച വെള്ളതുണി വലിച്ചുകെട്ടിയപോലെ വിളറിനിന്നു..."  

 

ശ്രീഹരി എന്ന എട്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ നമ്മളെ കാണിച്ചുതരുന്നത് ചിറ്റിലശേരി എന്ന ചെറു ഗ്രാമത്തിന്റെ എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പകർന്നാട്ടങ്ങളും  ഗ്രാമത്തിന്റെ വിശുദ്ധിയും പ്രകൃതിഭംഗിയും ബന്ധങ്ങളുടെ ഈഴയടുപ്പവും പുരാതന മിത്തുകളും സങ്കൽപ്പങ്ങളും പകയും പ്രണയങ്ങളും ആചാരങ്ങളും കാർഷിക സമൃദ്ധിയും വേർപെടലുകളുടെ ആഴവും ഒക്കെ ചേർന്ന് ഒരു ക്ലാസ്സിക് ആണ് നോവൽ. ഒന്ന് ഉറപ്പിക്കാം.. ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ നോവൽ വായിച്ചു തീർക്കുക അസാധ്യം... 

അഞ്ചാം പതിപ്പ് ഇപ്പോൾ വിപണിയിൽ .

View full details