1
/
of
1
Yellow Feather Bookstore
Diarykkurippukal
Diarykkurippukal
Regular price
Rs. 179.00
Regular price
Rs. 210.00
Sale price
Rs. 179.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് -- അസ്വസ്ഥമായി. പുരുഷന്റെ ഇച്ഛയ്ക്കു വഴങ്ങി ജീവച്ഛവമായി കിടക്കയിൽ മലർന്നു കിടക്കേണ്ടവൾ, സമൂഹത്തെ വിമർശിക്കുവാൻ ഒരിക്കലുമൊരിക്കലും അധികാരമില്ലാത്തവൾ സമുദായത്തോട് എതിർക്കുകയോ...? ഭക്ഷണം എടുത്തു നീക്കിയാലും അതിനുള്ള വിശപ്പ് എന്നിൽനിന്ന് ഒരിക്കലും നീക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് -- മനുഷ്യഹൃദയത്തെ കൊതിപ്പിക്കുന്ന സുതാര്യമായ സൗന്ദര്യമാണ് മാധവിക്കുട്ടിയുടെ ഈ ഡയറിക്കുറിപ്പുകൾ.
Share
