Skip to product information
1 of 1

DC Books

Elma

Elma

Regular price Rs. 332.00
Regular price Rs. 390.00 Sale price Rs. 332.00
Sale Sold out
Shipping calculated at checkout.
Quantity

ഫര്സാനയുടെ നോവല് എല്മയെന്ന യുവതിയുടെ കഥയാണ്. എല്മയുടെ കാഴ്ചകളുടെ, ചിന്തകളുടെ ആഖ്യാന പരമ്പര. അനാഥയായിരുന്നപ്പോഴും സനാഥത്വത്തിന്റെ അഭയം ആവോളം അവളിലേയ്ക്ക് പകര്ന്ന ഗ്രാനി, ഈ നോവലിലെ സ്നേഹ ഉടലാണ്. ലോകം ഇപ്പോഴും സുന്ദരമായിരിക്കുന്നത് ഗ്രാനിയെപ്പോലുള്ള മനുഷ്യര് ഉള്ളതുകൊണ്ടു മാത്രമാണെന്ന് വായനക്കാരെ ഓര്മ്മിപ്പിക്കുന്ന രചനാരീതിയാണ് ഫര്സാന ആ കഥാപാത്രത്തിനു വേണ്ടി പിന്തുടര്ന്നിരിക്കുന്നത്.

View full details