Skip to product information
1 of 1

EB Books

En Kadhal Kaditham

En Kadhal Kaditham

Regular price Rs. 170.00
Regular price Rs. 200.00 Sale price Rs. 170.00
Sale Sold out
Shipping calculated at checkout.
Quantity

ജനനി മുഖ്യകഥാപാത്രമായി മുന്നേറുന്ന ഈ സിനിമാറ്റിക് നോവൽ പ്രണയവും സൗഹ്യദവും ജീവിതത്തിന്റെ വഴിത്തിരിവുകളും ചേർന്നൊരു ഹൃദയസ്പർശിയായ യാത്രയാണ്. സന്തോഷം അറിയാതെ കടന്നുപോകുന്ന ജീവിതത്തിൽ, ഒരുദിവസം വെളിച്ചമായി പതിയുന്ന പ്രണയവും, വിലപ്പെട്ട സൗഹൃദങ്ങളും കഥയെ പ്രകാശിപ്പിക്കുന്നു. ദുഃഖങ്ങളുടെ ഇരുളിനപ്പുറം, നഷ്ടങ്ങളുടെ നിശ്ശബ്ദതക്കപ്പുറം, ഒരു പുതുവെളിച്ചവും നമ്മെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയാണ് ഈ നോവൽ സമ്മാനിക്കുന്നത്

View full details