1
/
of
1
Mathrubhumi Books
Ente Makal Monisha
Ente Makal Monisha
Regular price
Rs. 196.00
Regular price
Rs. 230.00
Sale price
Rs. 196.00
Shipping calculated at checkout.
Quantity
Couldn't load pickup availability
അത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്മ്മിക്കുന്നു, നമ്മുടെ മനസ്സില് സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്. -എം.ടി. വാസുദേവന് നായര് അകാലത്തില് പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം. നടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില് അമ്മ എഴുതിയ ഓര്മ്മകള്
Share
