V C Thomas Editions

Ente Panchara Orange Maram

Ente Panchara Orange Maram

Regular price Rs. 233.75
Regular price Rs. 275.00 Sale price Rs. 233.75
Sale Sold out
Shipping calculated at checkout.
Quantity
റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് .
View full details