Mathrubhumi Books

Ente Priyappetta Osho Phalithangal

Ente Priyappetta Osho Phalithangal

Regular price Rs. 276.00
Regular price Rs. 325.00 Sale price Rs. 276.00
Sale Sold out
Shipping calculated at checkout.
Quantity
നിങ്ങൾ യാഥാർത്ഥത്തിൽ ചിരിക്കുമ്പോൾ മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നർമത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സുഖവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്. ഞാൻ ആ വക കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനാൽ എനിക്ക് നിങ്ങളോട് തമാശകൾ പറയേണ്ടിവരുന്നു.
View full details