Skip to product information
1 of 1

Yellow Feather Bookstore

Enthara 

Enthara 

Regular price Rs. 221.00
Regular price Rs. 260.00 Sale price Rs. 221.00
Sale Sold out
Shipping calculated at checkout.
Quantity

അന്തര്മുഖരുടെ പ്രതിനിധിയാകാന് അവന് വരികയാണ്. .. അലോഷിയും പിന്നെ അവന്റെ എക്താരയും...

അലോഷിക്ക് ഏക്താര ആരായിരുന്നു? നഷ്ടപ്പെട്ട ജീവിതത്തിന് നിറം നൽകി, ഭൂതകാല മുറിവുകളെ പ്രണയത്താൽ തുന്നിച്ചേർത്ത്, പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?

അലോഷിക്ക് ഏക്താര അങ്ങനെയൊരത്ഭുതമായിരുന്നു. ജീവിതത്തിൽ എവിടെയോ ഒറ്റപ്പെട്ടുപോയൊരു അന്തർമുഖനെ സ്വന്തം വർണ്ണച്ചിറകുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച്, പറക്കാനുള്ള ആകാശം കാണിച്ചു കൊടുത്ത അവന്റെ മാത്രം വർണ്ണപ്പക്ഷി.. അലോഷിയുടെ സ്വന്തം ഏക്താര... പ്രണയത്താൽ ഭൂതകാല മുറിവുകളെ തുന്നിച്ചേർക്കുന്ന മനുഷ്യരെപ്പറ്റി...

View full details