1
/
of
1
Yellow Feather Bookstore
Geethanjali
Geethanjali
Regular price
Rs. 179.00
Regular price
Rs. 210.00
Sale price
Rs. 179.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഇന്ത്യയുടെ അഭിമാനഗീതകമാണ് ടാഗോറിന്റെ ഗീതാഞ്ജലി. സമഭാവനയുടെയും സാഹോദര്യത്തിന്റെയും മുത്തുകള് പൊഴിയുന്ന ഈ കൃതിയുടെ മലയാളപരിഭാഷ ഇതാദ്യമല്ല. പക്ഷേ, കവിയും പത്രപ്രവര്ത്തകനും പരിഭാഷകനുമായ എന് പി ചന്ദ്രശേഖരന്റെ ഗീതാഞ്ജലി പരിഭാഷ പുതിയ കാലത്തിന്റെ ഭാഷാനുഭവത്തെയും സംവാദമണ്ഡലത്തെയും അഭിമുഖീകരിക്കുന്നുണ്ട്. സങ്കുചിത ദേശീയതയില്നിന്ന് വിശ്വമാനവികതയിലൂടെ വിശാലമാകുന്ന വാക്കുകളെ നാം ഇവിടെ കണ്ടുമുട്ടുന്നു.
Share
