Skip to product information
1 of 1

DC Books

Gillattin

Gillattin

Regular price Rs. 111.00
Regular price Rs. 130.00 Sale price Rs. 111.00
Sale Sold out
Shipping calculated at checkout.
Quantity

ഒരു സമ്മര്ദ്ദിത നാടകവേദിയിലെ കുടിപാര്പ്പുകാരാണ് മനുഷ്യര് എന്നതിന് ഈ കഥകള് അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില് മര്ദ്ദനോപകരണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള് കഥകള്കൊണ്ടു തീര്ക്കാവുന്ന പ്രതിരോധങ്ങളാണ് ഒാരോ കഥയിലും സംഭവിക്കുന്നത്. നര്മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്മമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.

 

View full details