1
/
of
1
Yellow Feather Bookstore
Himavante Mukalthattil
Himavante Mukalthattil
Regular price
Rs. 191.00
Regular price
Rs. 225.00
Sale price
Rs. 191.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകര്ന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പര്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്ണവുമായ പാതകളിലൂടെ നൂറില്പരം മൈല് ദൂരം നിര്ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള് വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്-അനന്യവും അന്യൂനവുമായ അനുഭവം.
Share
