Skip to product information
1 of 1

Don Books

Ilapozhiyum Shishiram

Ilapozhiyum Shishiram

Regular price Rs. 425.00
Regular price Rs. 500.00 Sale price Rs. 425.00
Sale Sold out
Shipping calculated at checkout.
Quantity

കാലത്ത് ഏഴുമണിക്കാണ് സുഷമക്ക് സന്ദേശം കിട്ടിയത് മൂന്നു മണിക്ക് ചെയര്മാനെ കാണുക എന്നതായിരുന്നു സന്ദേശം ഹോസ്പിറ്റല് സൂപ്പര് വൈസര് നെബി മുഹമ്മദ് കമ്പ്യൂട്ടര്പ്രിന്റ് കവറിലാക്കി സുഷമയെ ഏല്പ്പിച്ചിട്ട് ഒന്നും മിണ്ടാതെ നടന്നുപോയി വിവരമറിഞ്ഞ കൂട്ടുകാരികളെല്ലാം ഭയചകിതരായി സുഷമയും ആദ്യമൊന്നു പതറിപ്പോയി ആരോ തന്നെ ഒറ്റു കൊടുത്തിട്ടുണ്ടെന്ന് അവള്ക്കു തോന്നി ആന്സി തോമസും ഗിരിജാ ഉലഹന്നാനും അവളോടു സംസാരിക്കാന് ഭയപ്പെട്ടു

View full details