1
/
of
1
Yellow Feather Bookstore
Indulekha
Indulekha
Regular price
Rs. 340.00
Regular price
Rs. 400.00
Sale price
Rs. 340.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ലക്ഷണമൊത്ത ആദ്യ നോവലെന്ന ഖ്യാതി നേടിയ നോവലാണ് ഇന്ദുലേഖ.ആധുനിക വിദ്യാഭ്യാസവും ലോകപരിചയവും നേടിയിട്ടുളള്ള ഇന്ദുലേഖയുടെ പ്രണയം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സാക്ഷാത്കരിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചും,ഉറച്ച നിലപാടുകളുള്ള സ്ത്രീ കഥാപാത്രത്തെയും ഇന്ദുലേഖയിൽ കാണാവുന്നതാണ്.നായർ തറവാടുകളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവസ്ഥിതിയുടെ പ്രശ്നങ്ങൾ, സ്വാതന്ത്രമില്ലായ്മ, മരുമക്കത്തായം,സംബന്ധവ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഇന്ദുലേഖയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.ഇന്ദുലേഖ തികച്ചും ഒരു റിയലിസ്റ്റിക് നോവലാണെന്ന് എല്ലാം അർത്ഥത്തിലും പറയാൻ കഴിയില്ല.എന്നാൽ വായനക്കാരനെ നിരാശരാക്കാത്ത തലത്തിലുള്ള വായനാനുഭവം പ്രദാനം ചെയ്യുന്നു
Share
