Skip to product information
1 of 1

Divyaverse

Isadora

Isadora

Regular price Rs. 298.00
Regular price Rs. 350.00 Sale price Rs. 298.00
Sale Sold out
Shipping calculated at checkout.
Quantity
പേടിയുണ്ടോ? മന്ത്രവാദങ്ങളിലും ദുഷ്ടശക്തികളിലും വിശ്വാസമുണ്ടോ? ഇസദോറയ്‌ക്കൊപ്പം കാടുകയറാനാണ് ഈ നോവൽ നിങ്ങളെ ക്ഷണിക്കുന്നത്. പ്രതിബിംബങ്ങളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത വിധം തലമുറകളുടെ ഭാരം ചുമക്കുന്ന മനുഷ്യരിലേ യ്ക്കാണ് ഇസ കാടുകയറുന്നത്. ദുർമന്ത്രവാദിനിയായ മുത്തശ്ശിയിലേക്കും അവരുടെ ഗ്രാമത്തിൻ്റെ നിഗൂഢമായ ഉള്ളറകളിലേയ്ക്കും അവൾ നടക്കുമ്പോൾ, തലമുറകളുടേയും വിശ്വാസങ്ങളുടേയും കഥകളുടെ ചുരുളഴിയുന്നു. ഇരുൾ നിറഞ്ഞ മനസിലെ പേടികളുടെ മുറിയിലേയ്ക്ക് ഇസയും കൂട്ടുകാരും മുത്തശ്ശിയും നമ്മളെ ക്ഷണിക്കുന്നു. അപകടമാണെന്നറിഞ്ഞിട്ടും ദുർമന്ത്രവാദിനിയായ മുത്തശ്ശിയുടെ അടുത്തേക്ക് ഇസ പോയതെന്തിനാണ്? ആപത്തുകൾ പതിയിരിക്കുന്ന ഗ്രാമത്തിൻ്റെ കാടുകളിൽ നിന്നും ഇസയും കൂട്ടുകാരും ജീവനോടെ തിരികെ വരുമോ?
View full details