1
/
of
1
Yellow Feather Bookstore
Isthanbul Oru Nagarathinte Ormmakal
Isthanbul Oru Nagarathinte Ormmakal
Regular price
Rs. 254.00
Regular price
Rs. 299.00
Sale price
Rs. 254.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഓർമ്മകളുടെ വിഷാദഭരിതവും ഏകാന്തസാന്ദ്രവുമായ ഒരു ആഘോഷമാണ് തുർക്കിയുടെ എക്കാലത്തെയും മഹാനായ നോവലിസ്റ്റ് ഓർഹൻ പാമുക്കിന്റെ ഇസ്താംബുൾ. ചരിത്രം തൊട്ടെടുക്കാവുന്ന തെരുവുകളിലൂടെയും കാവ്യാത്മകത നിറഞ്ഞുതുളുമ്പുന്ന ഓർമകളിലൂടെയും ഉള്ള ഒരു മടക്കയാത്രയാണിത്. ബാല്യകൗമാരങ്ങളുടെ നിഷ്കളങ്കസ്മൃതികളെ ജീവിത യാഥാർത്ഥ്യങ്ങളുമായി വിഷാദമൂകമാംവണ്ണം ചാലിച്ചുചേർക്കുന്ന ഇത്തരം കൃതികൾ ലോകസാഹിത്യത്തിൽ വിരളമാണ്. വായനക്കാർക്ക് അപൂർവ്വസുന്ദരമായ വായനാനുഭവം പകരുന്ന കൃതിയുടെ മികച്ച പരിഭാഷ.
Share
