Skip to product information
1 of 1

Yellow Feather Bookstore

Jalakangalum Kavadangalum

Jalakangalum Kavadangalum

Regular price Rs. 196.00
Regular price Rs. 230.00 Sale price Rs. 196.00
Sale Sold out
Shipping calculated at checkout.
Quantity

അനുഗൃഹീത രചനാമാന്ത്രികത കൊണ്ട് മലയാള സർഗസാമ്രാജ്യത്തിൽ ശുഭരാശി കുറിച്ച എം. ടി എന്ന സാഹിത്യനായകന്റെ ഭാവ ഗാംഭീര്യവും ആദർശ സ്ഥൈര്യവും ഒത്തു നിൽക്കുന്ന ഭാഷാ സഞ്ചാരമാണ് ഈ പ്രഭാഷണങ്ങൾ മുഴുവനും. പോയ്മറഞ്ഞ സതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയിൽ, സുദൃഢ സത്യങ്ങളോട് പ്രതിഭദ്രത പുലർത്തുന്ന കർക്കശ സ്വരത്തിൽ, ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകൾ സുതാര്യ ഭാഷയിൽ ശ്രോതാക്കളുടെ ഹൃദയത്തോട് കൂട്ടി മുട്ടിക്കുന്ന ഭാവ മൂർച്ചയോടെ, ഭാവനയുടെ ഗിരിശൃംഗങ്ങൾ വരച്ചിടുന്ന അസുലഭ ചാരുതയോടെ ഈ പ്രഭാഷണങ്ങൾ ഓരോന്നും ഓരോ അനുഭവ ലോകം വായനക്കാർക്ക് സമ്മാനിക്കുന്നു.

View full details