Mankind Literature

Jeevante Manamulla Jeevithangal

Jeevante Manamulla Jeevithangal

Regular price Rs. 169.00
Regular price Rs. 199.00 Sale price Rs. 169.00
Sale Sold out
Shipping calculated at checkout.
Quantity
ജീവന്റെ മണമുള്ള ജീവിതങ്ങൾ' ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.
View full details