Skip to product information
1 of 1

Yellow Feather Bookstore

Kadithu Kandayo Kantha

Kadithu Kandayo Kantha

Regular price Rs. 85.00
Regular price Rs. 100.00 Sale price Rs. 85.00
Sale Sold out
Shipping calculated at checkout.
Quantity

കാടിതു കണ്ടായോ കാന്താ - സാറാജോസഫ് ഈ ലോകം ആരുടേതാണ് എന്ന മൗലികമായ ചോദ്യമാണ് ഈ കഥകളുടെ പ്രചോദനകേന്ദ്രം. ചരിത്രം മറന്നുപോയവരുടെ ഒരു ചരിത്രം ഈ കഥകളിൽ പിറക്കുന്നു. മനുഷ്യവർഗ്ഗത്തിലേക്ക് കുറച്ചു മനുഷ്യർ കൂടി കടന്നുവരുന്നു. വെളിച്ചം ദഹിച്ചുകിടക്കുന്ന രാജപാതകളുടെ നിഴലുകൾ മേയുന്ന രഹസ്യകേന്ദ്രങ്ങൾ കൂടി നാം കാണുന്നു. പരിചിതമായ ലോകനീതി അനീതിയാണെന്ന തിരിച്ചറിവുണ്ടാകുന്നു.

View full details