Skip to product information
1 of 1

Mahesh V M

Kalapasam 

Kalapasam 

Regular price Rs. 272.00
Regular price Rs. 320.00 Sale price Rs. 272.00
Sale Sold out
Shipping calculated at checkout.
Quantity

Amazon ൽ ലിസ്റ്റ് ചെയ്ത പതിനായിരകണക്കിന് ലോക ഹൊറർ നോവലുകളെ പിന്നിലാക്കി ആദ്യ നൂറിൽ കടന്ന് 38 റാങ്കിൽ വരെ എത്തി 4.9⭐⭐⭐⭐⭐ High rating ൽ, അത്യപൂർവ്വമായ പ്രകടനത്തോടെ ചരിത്രം സൃഷ്ടിച്ച മലയാളം സൈക്കോളജിക്കൽ ഹൊറർ നോവൽ. “A Big-Budget Cinematic Horror Experience in a Novel." കാലപാശം ഒരു സാധാരണ ഹൊറർ കഥയല്ല. ഇത് മനുഷ്യ മനസ്സിന്റെ ഇരുണ്ട പാളികളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് — ഭയം, പ്രവചനം, ആത്മാവ്, സമയം, വിധി… എല്ലാം ഒന്നായി ചേരുന്ന ഒരു അനുഭവം. ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ വായിക്കുകയല്ല, കഥ നിങ്ങളെ വായിക്കുകയാണ്. ഈ നോവൽ നിങ്ങൾക്ക് കണക്റ്റ് ആയാൽ നിങ്ങളുടെ കോൺഷ്യസ്നസ്സ് ആധുനികതയിൽ update ചെയ്യപ്പെട്ടിരിക്കുന്നു

View full details