Skip to product information
1 of 1

Yellow Feather Bookstore

Kara

Kara

Regular price Rs. 234.00
Regular price Rs. 275.00 Sale price Rs. 234.00
Sale Sold out
Shipping calculated at checkout.
Quantity

അതിരുകള് ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില് വീണ കറയാണ് ഈ നോവലിലൂടെ ആവഷ്ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്ത്തുന്നു. മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില് രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ.

View full details