1
/
of
1
Yellow Feather Bookstore
Karakkam
Karakkam
Regular price
Rs. 247.00
Regular price
Rs. 290.00
Sale price
Rs. 247.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടയിരിക്കുന്നു…ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേ കറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്… ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും.. അങ്ങനെ വീണ്ടും കറങ്ങും. വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും…പിന്നെ കഥകൾ. വീണ്ടും കറക്കം… കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !
Share
