1
/
of
1
Yellow Feather Bookstore
Kathikante Kala
Kathikante Kala
Regular price
Rs. 102.00
Regular price
Rs. 120.00
Sale price
Rs. 102.00
Shipping calculated at checkout.
Quantity
Couldn't load pickup availability
കാഥികന്റെ കലയെക്കുറിച്ച് എം.ടി. പറയുന്നു: എഴുത്തിന്റെ ചില ഘട്ടങ്ങളെ സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനംചെയ്യുന്ന ലേഖനങ്ങളും കുറിപ്പുകളും ചേർത്ത് മുമ്പൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്- കാഥികന്റെ പണിപ്പുര, അതിനൊരനുബന്ധമാവട്ടെ എന്ന് കരുതി. ചെറുകഥയ്ക്കുവേണ്ടിയുള്ള ചില ശില്പശാലകളിലും മറ്റും ചെയ്ത പ്രഭാഷണങ്ങൾ, അതിനുവേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ, അഭിമുഖ സംഭാഷണങ്ങൾ-ഇവയിൽനിന്നുണ്ടായതാണ് ഈ പുസ്തകം.
Share
