Skip to product information
1 of 1

DC Books

Kavadam

Kavadam

Regular price Rs. 319.00
Regular price Rs. 375.00 Sale price Rs. 319.00
Sale Sold out
Shipping calculated at checkout.
Quantity

അഞ്ചോ ആറോ ഭിഷഗ്വരന്മാരുടെ വിവിധ ഋതുകാലങ്ങളുടെ കഥയാണ് ഈ നോവലില് അവതരിപ്പിക്കുന്നത്. വസന്തം, ഗ്രീഷ്മം, ശിശിരം, പിന്നെ ഹേമന്തവും ഇതിലെ സര്വ്വകഥാപാത്രങ്ങളും ആശുപത്രിയുടെ ചുവന്ന കവാടം അതിജീവിക്കുന്നു. ചരിത്രത്തിന്റെ മൂകസാക്ഷിയായി അത് അനവധി വത്സരങ്ങള്ക്കുശേഷവും നിലകൊള്ളുന്നു.

View full details