Skip to product information
1 of 1

Poorna Publications

Kizhavanum Kadalum

Kizhavanum Kadalum

Regular price Rs. 128.00
Regular price Rs. 150.00 Sale price Rs. 128.00
Sale Sold out
Shipping calculated at checkout.
Quantity
ലോകസാഹിത്യത്തില്‍ഒരു വഴിത്തിരിവു സൃഷ്ടിച്ച കൃതിയാണ്‌ ഏണസ്‌റ്റ്‌ ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോബല്‍സമ്മാനാര്‍ഹമായ അമേരിക്കന്‍ നോവല്‍.സാന്റിയാഗോ എന്നു പേരായ കിഴവന്‍ . മാര്‍ളിന്‍ എന്ന മത്സ്യത്തോടും ഒരുകൂട്ടം സ്രാവുകളോടും നടത്തുന്ന പോരാട്ടത്തെയാണ്‌ കിഴവനും കടലും പ്രതിപാദിക്കുന്നത്‌. കഥാനായകനായ സാന്റിയാഗോയുടെ പോരാട്ടം, അസാധാരണവും മഹത്തരവുമായ ചിലത്‌ കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ നോവല്‍വസ്‌തുതകളുടെയും വിധിയുടെയും ചുഴിയില്‍പ്പെട്ടുഴലുന്ന മനുഷ്യനെക്കുറിച്ചുള്ള കഥകൂടിയാണ്‌. നോവലിന്റെ ഉള്ളടക്കത്തിന്‌ കോട്ടംതട്ടാത്ത രീതിയിലുള്ള ഓജസ്സുറ്റ വിവര്‍ത്തനം നോവലിന്റെ ശോഭയെ വര്‍ദ്ധിപ്പിക്കുന്നു. ഏണസ്റ്റ്‌ ഹെമിങ്‌വേ വിവ. എന്‍. മൂസക്കുട്ടി
View full details